Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Student

Kasaragod

ന​വോ​ദ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

പെ​രി​യ: ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​വ​ണേ​ശ്വ​രം കു​ന്നു​പാ​റ​യി​ലെ ക​രി​പ്പാ​ട് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക​ൻ പി. ​ര​മി​ത്ത് (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വീ​ട്ടി​ൽ​വ​ച്ച് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​ളെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. പ​രീ​ക്ഷ​ക്കാ​ലം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ജീ​വ​നൊ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: റി​തി​ക.

Latest News

Up